HOME
DETAILS

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വളര്‍ച്ചയുടെ വിഹിതം വളര്‍ന്നുവരുന്ന രാജ്യങ്ങളുമായി പങ്കുവയ്ക്കണം: രഘുറാം രാജന്‍

  
backup
January 23 2018 | 22:01 PM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

ദാവോസ്: വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ സഹായം കൂടാതെ തങ്ങള്‍ക്ക് ഏറെ മുന്നോട്ടുപോകാനാകില്ലെന്ന കാര്യം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തിരിച്ചറിയണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. തങ്ങളുടെ സാമ്പത്തിക ലാഭത്തിന്റെ ഒരു വിഹിതം ഈ രാജ്യങ്ങള്‍ക്കു നല്‍കാന്‍ അവര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദാവോസില്‍ രാജ്യാന്തര സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രഘുറാം.
തങ്ങളുടെ ജനസംഖ്യയില്‍ കൂടുതല്‍ പേരും വൃദ്ധരാണെന്നും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വികസ്വരരാജ്യങ്ങളിലാണ് കൂടുതല്‍ ആവശ്യക്കാരുള്ളതെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'കാര്യങ്ങള്‍ പെട്ടെന്ന് ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തിന്റെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ആര്‍ക്കും കഴിയില്ല.
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം എന്തുകൊണ്ടാണ് വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുമായി പങ്കുവയ്ക്കാത്തതെന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. '-രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

Kerala
  •  a month ago
No Image

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

National
  •  a month ago
No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago