HOME
DETAILS
MAL
മകനെതിരായ ആരോപണം: കോടിയേരി മൗനം വെടിയണമെന്ന് കെ.സുരേന്ദ്രന്
backup
January 24 2018 | 06:01 AM
തിരുവന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരേ പണം തട്ടിയെന്ന ആരോപണം വളരെയേറെ ഗൗരവതരമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. തട്ടിപ്പ് സംബന്ധിച്ച് പാര്‍ട്ടിയിലെ ഉന്നതനേതാക്കള്ക്കെല്ലാം ഇതിനെ കുറിച്ച് ബോധ്യമുണ്ട്. അതിനാല്‍ കോടിയേരിയും പിണറായി വിജയനും മൗനം വെടിയണം. പരാതി കിട്ടിയത് സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയണമെന്നും കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."