HOME
DETAILS
MAL
ഇന്റര്‍വ്യു മാറ്റിവച്ചു
backup
January 24 2018 | 07:01 AM
ഐ.എം.ജി. തിരുവനന്തപുരം ഓഫീസില്‍ ജനുവരി 24 ന് നടത്താനിരുന്ന (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള) അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യു ഫെബ്രുവരി ഒന്നിലേക്ക് മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."