HOME
DETAILS

സഊദിയില്‍ ഖുബ്‌സിനു വില കൂടും

  
backup
January 24 2018 | 09:01 AM

kuboos-may-increse-price-in-soudi

 

ജിദ്ദ: സഊദിയില്‍ ധാന്യപ്പൊടി മേഖല സ്വകാര്യവത്കരിക്കാന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.

പ്രധാന ഭക്ഷ്യ വിഭവമായ ഖുബ്‌സിന്റെ സബ്‌സിഡി എടുത്ത് കളയുന്നതോടെ വിലയേറും. സ്വകാര്യ മേഖലയില്‍ പുതിയ പൊടിമില്ലുകള്‍ സ്ഥാപിക്കാനും തീരുമാനമായി.

തലസ്ഥാനത്ത് ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗമാണ് നിയമാവലിക്ക് അംഗീകാരം നല്‍കിയത്. സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി 29 അനുഛേദങ്ങളുള്ളതാണ് നിയമാവലി. സ്വകാര്യ മേഖലയില്‍ പുതിയ പൊടിമില്ലുകള്‍ സ്ഥാപിക്കാനും തീരുമാനമായി.

ഒപ്പം ഈ മേഖലയിലെ സ്വകാര്യ മുതല്‍മുടക്കിന് പ്രേരിപ്പിക്കാനും പ്രേരിപ്പിക്കുന്നതാണ് പുതിയ നിയമാവലി.

എന്നാല്‍ സ്വകാര്യവത്കരണത്തോടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്നും രാജ്യത്തെ സാധാരണക്കാരുടെ അടിസ്ഥാന ഭക്ഷ്യവിഭവമായ ഖുബ്‌സിന് വില വര്‍ധിക്കുമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ആശങ്ക അറിയിച്ചു.

ഖുബ്‌സിന് സര്‍ക്കാര്‍ സബ്‌സിഡി കാരണമാണ് തുച്ഛവിലക്ക് ലഭിക്കുന്നത്. സബ്‌സിഡി കാരണം ഭക്ഷണം അനിയന്ത്രിതമായി പാഴാക്കുന്നുണ്ടെന്നും കാലിത്തീറ്റക്ക് വരെ ഉപയോഗിക്കുന്നുണ്ടെന്നും ശൂറ കൗണ്‍സിലില്‍ നേരത്തെ അഭിപ്രായമുര്‍ന്നിരുന്നു.

ഖുബ്‌സിന് പുറമെ പൊടിയുല്‍പന്നങ്ങള്‍ക്ക് മൊത്തത്തില്‍ വില വര്‍ധിക്കാന്‍ സ്വകാര്യവത്കരണം കാരണമാവുമെന്നും ഇത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതച്ചെലവ് അവതാളത്തിലാക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ശൂറ കൗണ്‍സില്‍ അംഗം ഡോ. മുഹമ്മദ് ആല്‍ അബ്ബാസ് ആശങ്കപ്പെട്ടു.

സ്വകാര്യവത്കരണത്തിന് അംഗീകാരം നല്‍കുന്ന വില നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  23 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  23 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago