HOME
DETAILS
MAL
'ഹരിതകേരളം എക്സ്പ്രസ് ' പര്യടനം സമാപിച്ചു
backup
February 11 2017 | 02:02 AM
കല്‍പ്പറ്റ: വയനാടിന്റെ പച്ചപ്പും ജലസമ്പത്തും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ വാഹനപ്രചാരണജാഥ 'ഹരിതകേരളം എക്സ്പ്രസ്സ് ' വൈത്തിരിയില്‍ സമാപിച്ചു. പ്രകൃതി സംരക്ഷണയജ്ഞത്തില് പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ബാലുശ്ശേരി മനോരഞ്ജന്‍ ആര്‍ട്സിന്റെ ഏഴംഗ കലാകാരന്മാര് അണിനിര വില്‍ക്കലാമേള പ്രചാരണ വാഹനത്തെ അനുഗമിച്ചിരുന്നു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്ന് സി.കെ ശശീന്ദ്രന് എം.എല്‍.എയാണ് ഫ്ളാഗ് ഓഫ് ചെയതത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."