HOME
DETAILS

ഫോണ്‍ ചോര്‍ത്തല്‍; നടപടി വേണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍

  
backup
February 11 2017 | 02:02 AM

%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf


വടകര: താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഭൂമാഫിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായി പരാതി. അനധികൃത ഭൂമി കൈയേറ്റം, ഖനനം, നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തല്‍ തുടങ്ങിയ നിയവിരുദ്ധപ്രവര്‍ത്തനം നടത്തുന്ന മാഫിയകള്‍ വില്ലേജ് ഉദ്യോഗസ്ഥരെ  ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.
 കഴിഞ്ഞ ദിവസം മരുതോങ്കര വില്ലേജ് ഓഫിസിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എം.പി നന്ദകുമാറിന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവമുണ്ടായി. താലൂക്കിലെ വിവിധ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതി ഗൗരവമുള്ളതാണെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേരള എന്‍.ജി.ഒ അസോസിയേഷന്‍ വടകര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് കെ.രാജേഷ്ബാബു അധ്യക്ഷനായി. വടകര തഹസില്‍ദാര്‍ക്കും ജില്ലാ പൊലിസ് സൂപ്രണ്ടിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago
No Image

എടിഎം കവര്‍ച്ച കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍; 20കാരന്‍ അറസ്റ്റില്‍

crime
  •  2 months ago
No Image

യുഎഇയിൽ താപനിലയിൽ നേരിയ കുറവ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-04-10-2024

latest
  •  2 months ago
No Image

ചട്ടലംഘനം: ഇൻഷുറൻസ് കമ്പനിക്ക് വിലക്ക്

uae
  •  2 months ago
No Image

മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടാന കാടുകയറി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍; കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിലേക്കെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

റാസൽഖൈമ; ആടിനെ മോഷ്ടിച്ചെന്ന കേസ്,പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി

uae
  •  2 months ago
No Image

600 മില്യൺ ഡോളർ നിക്ഷേപത്തിൽ പുതിയ രാജ്യാന്തര റിയൽ എസ്റ്റേറ്റ് സഖ്യം

uae
  •  2 months ago