HOME
DETAILS
MAL
പ്ലാസ്റ്റിക് മുക്ത വാര്‍ഡിന് തുടക്കം
backup
February 11 2017 | 02:02 AM
പെരിങ്ങത്തൂര്‍: ഹരിത കേരളത്തിന്റെ ഭാഗമായി 'ഹരിത വാര്‍ഡ്, പ്ലാസ്റ്റിക് മുക്ത വാര്‍ഡ് ' എന്ന പ്രമേയവുമായി പാനൂര്‍ നഗരസഭ പുളിയനമ്പ്രം ഈസ്റ്റ് വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ പുളിയനമ്പ്രം മുസ്‌ലിം യു.പി സ്‌കൂളില്‍ നടന്ന പരിപാടി പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ജഫ്‌നാസ് ഇ ദാവൂദ് അധ്യക്ഷയായി. വി നാസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ്, കെ.പി ബാലന്‍, കെ.പി ഉമ്മര്‍, വി.കെ മഹമൂദ്, ടി നാസര്‍, പി.എം ഹക്കീം, വി ഫൈസല്‍, സാദിഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."