HOME
DETAILS
MAL
കാലവര്‍ഷക്കെടുതി: കണ്‍ട്രോള്‍ റൂം തുറന്നു
backup
May 29 2016 | 19:05 PM
മുവാറ്റുപുഴ: കാലവര്‍ഷം നേരിടുന്നതിന് മുവാറ്റുപുഴ താലൂക്ക് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കാലവര്‍ഷക്കെടുതിമൂലം നാശം സംഭവിക്കുമ്പോള്‍ മുവാറ്റുപുഴ താലൂക്കോഫിസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറായ 0485-2813773 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."