HOME
DETAILS

സൈനബ് വധം: പാകിസ്താനില്‍ പിടിയിലായത് സീരിയല്‍ കൊലയാളി

  
backup
January 25 2018 | 02:01 AM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ലാഹോര്‍: പാകിസ്താനിലെ കസൂറില്‍ ഏഴുവയസുകാരി സൈനബിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായയാള്‍ സീരിയല്‍ കൊലയാളിയെന്ന് സംശയം.
സൈനബിന്റെ വീടിന് സമീപത്ത് താമസിക്കുന്ന ഇംറാന്‍ അലി എന്നയാളാണ് പൊലിസ് പിടിയിലായത്. സൈനബിന്റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച ഇംറാന്‍ സമാനമായ നിരവധി കേസുകളിലും കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞു. ഡി.എന്‍.എ പരിശോധനയിലെ തെളിവുകളും പ്രതിക്ക് എതിരാണ്. കാണാതായ ദിവസം ഒരാള്‍ക്കൊപ്പം സൈനബ് ശാന്തയായി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ നിന്ന് ലഭിച്ചിരുന്നു.
ഇതില്‍ നിന്നാണ് പരിചയമുള്ളയാളാണ് കൊലക്ക് പിന്നിലെന്ന് തെളിഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് നിരവധി പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതായി ഇംറാന്‍ വെളിപ്പെടുത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലിസ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago
No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  2 months ago
No Image

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

Kerala
  •  2 months ago
No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  2 months ago