HOME
DETAILS
MAL
ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ല: മന്ത്രി
backup
January 25 2018 | 03:01 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചു. ഇതിനായി വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ ദീര്‍ഘകാല, ഹ്രസ്വകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഒരു മണിക്കൂര്‍ പോലും വൈദ്യുതി ഇല്ലാത്ത സാഹചര്യം ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നയം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളിലും വീടുകള്‍ക്കു മുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. അതിരപ്പിള്ളി പദ്ധതി സമവായമുണ്ടായാല്‍ നടപ്പാക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ എല്ലാ പദ്ധതികളും ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."