HOME
DETAILS
MAL
വാട്ടര്‍ അതോറിറ്റി അസി.എന്‍ജിനീയറുടെ ഓഫിസ് മാറ്റി പ്രവര്‍ത്തിക്കും
backup
February 11 2017 | 03:02 AM
ചേര്‍ത്തല : തുറവൂര്‍ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വാട്ടര്‍ അതോറിറ്റി അസി.എന്‍ജിനീയറുടെ ഓഫിസ് 15 മുതല്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജപ്പാന്‍ ശുദ്ധജല ഓഫിസിലേക്ക് താല്‍കാലികമായി മാറ്റുമെന്ന് അസി.എക്‌സി.എന്‍ജിനിയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."