HOME
DETAILS
MAL
നാഡീപരിശോധന ക്യാംപ്
backup
February 11 2017 | 03:02 AM
വൈക്കം: ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കം സെന്റര്‍ സംഘടിപ്പിക്കുന്ന പ്രതിമാസ നാഡീപരിശോധന ക്യാംപ് ഇന്ന് രാവിലെ 9.30 മുതല്‍ 4.30 വരെ വൈക്കത്തെ അക്ഷയലേണിംഗ് സെന്ററില്‍ നടക്കും.
ചികിത്സയ്ക്ക് ശ്രീ ശ്രീ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.
അന്വേഷണങ്ങള്‍ക്ക് 9847128126 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."