HOME
DETAILS
MAL
പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ്
backup
February 11 2017 | 03:02 AM
കോട്ടയം : ജൈവ വസതു്ക്കളില്‍ നിന്ന് പ്രതിവര്‍ഷം 10 സിലïര്‍ പാചക വാതകം ഉല്പാദിപ്പിക്കാന്‍ ശേഷിയുളള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 8000 രൂപ സബ്‌സിഡി ലഭിക്കുമെന്ന് അനെര്‍ട്ട് പ്രോഗ്രാം ഓഫീസില്‍ നിന്ന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2575007
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."