HOME
DETAILS
MAL
മുംബൈ ടാറ്റ കാന്‍സര്‍ സെന്ററില്‍ തീപിടിത്തം
backup
February 11 2017 | 05:02 AM
മുംബൈ: മുംബൈയിലെ ടാറ്റ കാന്‍സര്‍ സെന്ററില്‍ തീപിടിത്തം. ആശുപത്രി കെട്ടിടത്തിന്റെ താഴെതട്ടില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റതായോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല് ഫയര്‍ യൂനിറ്റുകളും ടാങ്കറില്‍ വെള്ളമെത്തിച്ചും തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."