HOME
DETAILS
MAL
ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന് അവാര്‍ഡ്: അപേക്ഷ അഞ്ചു വരെ
backup
May 29 2016 | 20:05 PM
പാലക്കാട് : സംസ്ഥാനത്ത് 2015-ല്‍ മികച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തിയ സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍, സ്‌കൂള്‍, ലഹരി വിരുദ്ധ ക്ലബ്ബ്, ക്ലബ്ബ് അംഗം, കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ്, ക്ലബ്ബ് അംഗം എന്നിവര്‍ക്ക് എക്‌സൈസ് വകുപ്പ് സംസ്ഥാനതല അവാര്‍ഡ് നല്‍കുന്നു.
ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകന്‍, സ്‌കൂള്‍, ക്ലബ്ബ്, ക്ലബ്ബ് അംഗങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ അവരുടെ പ്രവര്‍ത്തന മികവ് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതം പരിധിയിലുള്ള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് ജൂണ്‍ അഞ്ചിനകം അപേക്ഷിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0491 2505897, ഇമെയില്‍ : റരഃുമഹമസസമറ@ഴാമശഹ.രീാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."