HOME
DETAILS
MAL
തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ശമ്പളം നിശ്ചയിക്കണം
backup
February 11 2017 | 23:02 PM
കോഴിക്കോട്: ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മാസശമ്പളം നിശ്ചയിക്കണമെന്ന് കോഴിക്കോട് ജില്ലാ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. എം. രാജന് അധ്യക്ഷനായി.
എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, എം.കെ ബീരാന്, വി.എം ചന്ദ്രന്, ടി.എം അബ്ദുറഹ്മാന്, ഗിരീഷ് മൊടക്കല്ലൂര്‍, മനോജ് എടാണിയില്‍, കെ. രാജീവ്, കെ. അനന്തന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."