HOME
DETAILS
MAL
കായികമേഖലയില്‍ പ്രോത്സാഹനത്തിന് പദ്ധതി
backup
February 11 2017 | 23:02 PM
അഗര്‍ത്തല: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കായികാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒ.എന്‍.ജി.സി പദ്ധതി. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി നടത്തുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നിലപാടിലേക്ക് ഒ.എന്‍.ജി.സി എത്തിയിരിക്കുന്നതെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്.സി സോണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."