HOME
DETAILS
MAL
വീരഭദ്രസിങിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി
backup
February 11 2017 | 23:02 PM
ഷിംല: ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനുള്ള തീരുമാനം റദ്ദാക്കി ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ് തിരിച്ചുപോയി. ഉത്തരാഖണ്ഡില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ എല്ലാ തെരഞ്ഞെടുപ്പ് റാലികളും മാറ്റിവച്ചതായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അദ്ദേഹത്തിന്റെ മരുമകന്റെ നിര്യാണത്തെത്തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."