HOME
DETAILS
MAL
ഫുട്‌ബോള്‍ മേള
backup
February 12, 2017 | 12:00 AM
മുക്കം: മില്ലത്ത് മഹല്‍ ചെറുവാടി അല്‍ റുദൈമാന്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് കട്ടയാട് റസാഖ് മാസ്റ്റര്‍ സ്മാരക ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഓര്‍ക്കിഡ് എഫ്.സി ചാലിയാറിന്ജയം. ഫൈറ്റേഴ്‌സ് താമരശേരിയെയാണ് തോല്‍പ്പിച്ചത്.
ഇന്ന് ടൗണ്‍ ടീം കൊടിയത്തൂര്‍ സെവന്‍ സ്റ്റാര്‍ ചീക്കോടുമായി മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."