HOME
DETAILS
MAL
ജീന്‍പൂളില്‍ ഇനിമുതല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാം
backup
February 12 2017 | 00:02 AM
ഗൂഡല്ലൂര്‍: നാടുകാണി ജീന്‍പൂളില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു.
വനംവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവൃത്തിക്കുന്ന ജീന്‍പൂള്‍ ഗാര്ഡന് സന്ദര്‍ശിക്കുന്നതിന് എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. 1989ലാണ് 242 ഹെക്ടര്‍ പരപ്പില്‍ ഇവിടെ ഗാര്ഡന് നിര്‍മിച്ചത്.
വിവിധ ഔഷധ ചെടികളും മറ്റ് തൈകളുമാണ് ഇവിടെയുള്ളത്. പുളിയംപാറ കോഴികൊല്ലി ആദിവാസി ഗ്രാമത്തിലെ ആദിവാസികളുടെ മേല്‍ നോട്ടത്തിലാണ് ഗാര്ഡന് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."