HOME
DETAILS

കണ്ണൂരില്‍ ജനസമ്പര്‍ക്കം നാളെ

  
backup
February 12 2017 | 00:02 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95



കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ കലക്ടറേറ്റില്‍ നടക്കും. പരാതികളില്‍ എല്ലാ വകുപ്പുകളിലെയും ജില്ലാ മേധാവികള്‍ പങ്കെടുത്ത് തീര്‍പ്പാക്കും. ജില്ലയില്‍ 2813 അപേക്ഷയാണ് ലഭിച്ചത്. ഇതില്‍ 2009 അപേക്ഷകളും ചികിത്സാ ധനസഹായത്തിനുള്ളതാണ്. ഭവന നിര്‍മാണം 338, സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ടവ 58, റേഷന്‍ കാര്‍ഡ് 42, കോര്‍പറേഷന്‍ പരിധിയിലെ താമസക്കാരായവരുടെ വീടിനുള്ള പ്രത്യേക അപേക്ഷ 109 എന്നിങ്ങനെയാണ് ആകെ ലഭിച്ച അപേക്ഷകള്‍. പുതിയ അപേക്ഷകളുും സ്വീകരിക്കും. ഓരോ താലൂക്കിനും ഒന്ന് എന്ന നിലയില്‍ നാലു കൗണ്ടറുകളുണ്ടാകും. കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഉദ്യോഗസ്ഥരും വില്ലേജ് ഓഫിസര്‍മാരെ വരയെുള്ളവരും പരാതികള്‍ കൈകാര്യം ചെയ്യും.
കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ കലക്ടറെ നേരില്‍ കണ്ട് പരാതി അറിയിക്കാവുന്നതാണ്.  നേരത്തെ അനുവദിച്ച ചികിത്സാ സഹായവും വിതരണം ചെയ്യും. പൊടിക്കുണ്ട് സ്‌ഫോടനത്തില്‍ 80 പേര്‍ക്കായി ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഈ തുകയും കൈമാറും.നിലവിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കിടപ്പ് രോഗികള്‍ നേരിട്ട് വരേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  20 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  37 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago