HOME
DETAILS

ഉളുവാറിലും ഇച്ചിലങ്കോട്ടും എട്ട് തോണികള്‍ പൊലിസ് തകര്‍ത്തു

  
backup
February 12 2017 | 00:02 AM

%e0%b4%89%e0%b4%b3%e0%b5%81%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%87%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d

 

കുമ്പള: ഷിറിയ പുഴയില്‍ നിന്നും വ്യാപകമായി അനധികൃത മണലെടുപ്പ് സജീവമായതോടെ കുമ്പള, കാസര്‍കോട് പൊലിസ് നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃത മണല്‍ കടത്തിനുപയോഗിച്ച എട്ടുതോണികള്‍ പിടികൂടി തകര്‍ത്തു.
ഇന്നലെ ഉച്ചയോടെ കുമ്പള സി.ഐ. വി.വി മനോജ് കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീം എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചലിലാണ് അനധികൃത കടവുകളും കടത്തിനുപയോഗിച്ച തോണികളും കണ്ടെത്തിയത്. ഷിറിയ പുഴയിലെ ഉളുവാറില്‍ നിന്ന് മൂന്നും ഇച്ചിലങ്കോട് കല്‍പാറ കടവുകളില്‍ നിന്ന് അഞ്ചുതോണിയും കണ്ടെടുത്തു. ഉളുവാര്‍ കടവിലെത്തിച്ച തോണികള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പൊലിസ് തകര്‍ത്തത്. എസ്‌കോര്‍ട്ടിന് ആളെ നിര്‍ത്തിയും നോക്ക് കൂലി നല്‍കിയും അനധികൃത മണല്‍ കടത്ത് സജീവമാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. രാവിലെ എട്ടുമുതല്‍ രണ്ടുവരെയാണ് അധികൃത മണല്‍ കടത്തിന് അനുമതി നല്‍കിയത്.
എന്നാല്‍ മാഫിയാ സംഘം രാത്രി കാലങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണല്‍ ശേഖരിക്കുകയും ശേഷം പുലര്‍ച്ചേ നാലുമുതല്‍ ഏഴുവരെ ഉടുവഴികളിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയുമാണ് പതിവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago