HOME
DETAILS
MAL
കുന്നോത്തുപറമ്പ് പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിയന്ത്രണം
backup
February 12 2017 | 01:02 AM
പാനൂര്‍: കുന്നോത്തുപറമ്പ് പഞ്ചായത്തില്‍ മാര്‍ച്ച് 15 മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം നടപ്പിലാക്കുന്നു.
പ്ലാസ്റ്റിക് സഞ്ചികള്‍, പുനരുപയോഗം സാധ്യമാകാത്ത പാത്രങ്ങള്‍ എന്നിവ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തും.
വിവാഹം, പൊതുചടങ്ങുകള്‍ എന്നിവയ്ക്കും വിലക്ക് ബാധകമാക്കും. പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടില്ല എന്ന വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം നല്‍കിയാലേ വിവാഹ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍.
നൂറില്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന ചടങ്ങ് പഞ്ചായത്തിനെ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."