HOME
DETAILS

കോടതികള്‍ തൊഴിലാളി സമരങ്ങളെ വിലക്കുന്നു

  
backup
February 12 2017 | 01:02 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%99-3

 

കണ്ണൂര്‍: തൊഴിലാളി സമരത്തിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടി സംഘടിക്കാനും സമരം ചെയ്യാനുമുള്ള ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണെന്ന് എം.വി ജയരാജന്‍.
കോടതിയില്‍ നിന്ന് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാവുന്നത് ഉചിതമല്ല. ജില്ലയിലെ 136 പെട്രോള്‍ പമ്പുകളിലെയും 38 ഗ്യാസ് ഏജന്‍സികളിലെയും മുഴുവന്‍ തൊഴിലാളികളും സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കൂലി വര്‍ധനവ് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നിയമാനുസൃതമുള്ള പണിമുടക്ക് നോട്ടിസ് നല്‍കിയിരുന്നു. തൊഴില്‍വകുപ്പ് നാലുതവണ അനുരഞ്ജന ചര്‍ച്ച നടത്തി. അതിലൊന്നും മാനേജ്‌മെന്റ് കൂലിവര്‍ദ്ധിപ്പിക്കാന്‍ തയ്യാറായില്ല. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോള്‍പമ്പ്ഗ്യാസ് തൊഴിലാളികള്‍ നടത്തുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരക്കണമെന്ന് എം.വി ജയരാജന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago