HOME
DETAILS
MAL
ടാല്‍ഗോ കോച്ചിന്റെ പരീക്ഷണ ഓട്ടം നടത്തി
backup
May 29 2016 | 20:05 PM
ന്യൂഡല്‍ഹി: റെയില്‍വേയുടെ പുതിയ പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. ഉത്തര്‍പ്രദേശിലെ ബറേലിക്കും മൊറാദാബാദിനും ഇടയിലായിരുന്നു പരീക്ഷണ ഓട്ടം. രാവിലെ 9.05ന് ബറെയ്‌ലി സ്റ്റേഷനില്‍ നിന്നു ഓട്ടം തുടങ്ങിയ ട്രെയിന്‍ 80-115 കിലോമീറ്റര്‍ വേഗതയില്‍ 10.15ന് മൊറാദാബാദിലെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."