HOME
DETAILS
MAL
കണ്ണന്‍ നമ്പ്യാര്‍ ദല്‍ഹിയില്‍
backup
February 12 2017 | 02:02 AM
എം. മുകുന്ദന്റെ ലഘുനോവല്‍. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തുന്നതില്‍ വിജയിച്ച ഈ എഴുത്തുകാരന്റെ ഡല്‍ഹി പ്രമേയമാകുന്ന ചെറുകൃതി. പാരായണ സുഖം ആഗ്രഹിക്കുന്ന ലളിത വായനക്കാര്‍ മുതല്‍ ധിഷണാവ്യാപാരമായി വായനയെ സമീപ്പിക്കുന്നവരെവരെ ആകര്‍ഷിക്കുന്ന രചനാ രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."