HOME
DETAILS
MAL
കുറ്റവിമുക്തനായാല്‍ ശശീന്ദ്രനെ മന്ത്രിയാക്കുമെന്ന് ടി.പി പീതാംബരന്‍
backup
January 27 2018 | 06:01 AM
കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ അദ്ദേഹം മന്ത്രിയാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍. വിധി വന്നതിനു ശേഷം വേഗത്തില്‍ ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."