HOME
DETAILS
MAL
ശശീന്ദ്രന് കേസ് തീര്‍പ്പാക്കരുതെന്ന് ഹരജി; വിധി ഉച്ചയ്ക്ക് ശേഷം
backup
January 27 2018 | 06:01 AM
തിരുവനന്തപുരം: മുന്‍ മന്ത്രി ശശീന്ദ്രനെതിരായ ഫോണ്‍ കെണിക്കേസ് തീര്‍പ്പാക്കരുതെന്ന് ഹരജി. മാധ്യമ പ്രവര്ത്ത പ്രോസിക്യൂഷന് അനുകൂലമായി മൊഴി പറയാത്തത് പേടി കൊണ്ടാണെന്നും ഹരജിയില്‍ പറയുന്നു.
തൈക്കാട് സ്വദേശിയായ മഹാലക്ഷ്മിയാണ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ഇതോടെ ഫോണ്‍ കെണിക്കേസില്‍ വിധി പറയുന്നത് മാറ്റി. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം സി.ജെ.എം കോടതി കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."