HOME
DETAILS

ചേളാരി 'തണലി'ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

  
backup
February 12 2017 | 03:02 AM

%e0%b4%9a%e0%b5%87%e0%b4%b3%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%a4%e0%b4%a3%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d



തേഞ്ഞിപ്പലം: 'തണല്‍' ചേളാരിക്ക് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചേളാരി 'തണല്‍'  ഇന്ത്യ ഫൗണ്ടേഷന്‍ എന്ന പേരിലാണ് അനുമതി ലഭിച്ചിട്ടുള്ളത്.
15 വര്‍ഷമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ദേശീയതലത്തിലേക്കും 'തണല്‍'  പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. സ്വയം തൊഴില്‍,ഓര്‍ഗാനിക്ക് ഫാമിങ് തുടങ്ങി അഞ്ചിലേറെ മേഖലകളില്‍ കാംപയില്‍ ചെയ്യുവാനും നടത്തികൊണ്ടുപോകുവാനും ആര്‍ട്‌സ്, സ്‌പോട്‌സ് ക്ലബുകള്‍, യുവജന സംഘടനകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുമാണ് അനുമതിയായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കോംപ്ലക്‌സില്‍ തണല്‍ നിര്‍മിച്ചു നല്‍കിയ പൂന്തോട്ടം കൈമാറല്‍ ജില്ലാ അസി.കലക്ടര്‍ ഇമ്പശേഖരന്‍ നിര്‍വഹിച്ചു. 95000 രൂപ മുടക്കിയാണ് കോംപ്ലക്‌സിന്റെ പ്രവേശന കവാടത്തില്‍ പൂന്തോട്ടം ഒരുക്കിയിട്ടുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ തണല്‍ ചെയര്‍മാന്‍ പി.എം മുഹമ്മദലി ബാബു, പി.വി അബൂബക്കര്‍, ജലീല്‍ ചേളാരി പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago