HOME
DETAILS
MAL
കേരള ദലിത് മഹിളാ ഫെഡറേഷന് സംസ്ഥാന സമ്മേളനം സമാപിച്ചു
backup
February 12 2017 | 03:02 AM
പാലക്കാട്: വിദ്യാഭാസ രംഗത്തുള്ള ദലിതരുടെ മുന്നേറ്റം തടയാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കേരളദലിത് മഹിളാ ഫെഡറേഷന് സംസ്ഥാന സമ്മേളനം മുന്നറിയിപ്പ് നല്കി. ലോ കോളജിലെ വിദ്യാര്‍ഥിസമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പീഡനങ്ങളും, ജാതീയമായ വിവേചനങ്ങളും അവഗണിക്കുകയാണുണ്ടായത്.
കേരളാ ദലിത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് ഉദ്ഘടനം ചെയ്തു. പി. കെ. രാധ അധ്യക്ഷയായി.എഴുത്തുകാരി ഡോ. പി. ഗീത മുഖ്യപ്രഭാഷണം നടത്തി. ടി. പി. ഭാസ്കരന്, എസ.് പി. മഞ്ചു, കെ.എം ഉഷാകുമാരി, പി. പി. കമല, ഉഷ.പി, മിനി ലക്ഷ്മണന്, എ.ആശ,എ.അച്ചാമ്മ, എ. കെ. വേലായുധന്, പി. ജി. പ്രകാശ്, എ.എ. രതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."