HOME
DETAILS
MAL
മുണ്ട്രക്കോട് പുല്‍പ്ര വളപ്പിലെ അരിപ്രപാട്ട് തുടങ്ങി
backup
February 12 2017 | 03:02 AM
ആനക്കര: മുണ്ട്രക്കോട് പുല്‍പ്ര വളപ്പിലെ അരിപ്രപാട്ടിന് തുടക്കമായി. കൊടുങ്ങല്ലുര്‍ ദേവിയുടെ വഴിപാടായിട്ടാണ് പാട്ട് നടത്തുന്നത്.രാവിലെ താനക്കാല്‍ നാട്ടല്‍ ചടങ്ങോടെ തുടക്കമായി. തുടര്‍ന്ന് വിത്തളവ്, ഉച്ചപ്പാട്ട് കൊളളല്‍, കൂറയിടല്‍, മേലാപ്പ്, കളമെഴുത്ത് .ഉച്ചക്ക്‌ശേഷം പീഠം എഴുന്നള്ളിപ്പ് , തിരൂടാടവെക്കല്‍, വാല്‍ക്കണ്ണാടി ചാര്‍ത്തല്‍, തായമ്പക, പുലര്‍ച്ചെ താലം എഴുന്നള്ളിപ്പ് എന്നിവയോടെ ആദ്യദിന ചടങ്ങുകള്‍ക്ക് സമാപനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."