HOME
DETAILS
MAL
വിക്കി ഗൗണ്ടര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
backup
January 28 2018 | 03:01 AM
ചണ്ഡീഗഡ്: ജയില്‍ ചാടി ഒളിവില്‍ പോയ അധോലോക നായകന്‍ വിക്കി ഗൗണ്ടര്‍ എന്നറിയപ്പെട്ട ഹര്‍ജിന്ദര്‍ സിങ് ഭുള്ളര്‍ പൊലിസുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു. 2016ല്‍ നാഭ ജയിലില്‍ നിന്നാണ് വിക്കിയും അഞ്ചുപേരും രക്ഷപ്പെട്ടിരുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് വെള്ളിയാഴ്ച വൈകുന്നേരം രാജസ്ഥാന്‍ -പഞ്ചാബ് അതിര്‍ത്തിയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം അനുയായിയായ പ്രേമ ലാഹോരിയും കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."