HOME
DETAILS
MAL
യമനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം; 7 അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
backup
January 28 2018 | 03:01 AM
റിയാദ്: യമനില്‍ അമേരിക്കന്‍ സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ശബ്വ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ആക്രമണം നടന്നത്.
അല്‍ഖാഇദ തീവ്രവാദികള്‍ സഞ്ചരിച്ച കാറിനുനേരെ നടന്ന ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഏഴു പേരും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷമാണ് ഇ.വി.ഡി അല്ഖാഇദക്കെതിരേ ഡ്രോണ്‍ ആക്രമണം ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."