HOME
DETAILS
MAL
നിരോധനാജ്ഞ പിന്‍വലിച്ചു
backup
May 29 2016 | 20:05 PM
കൊടുങ്ങല്ലൂര്‍: രാഷ്ട്രീയ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ - മതിലകം പൊലിസ് സ്റ്റേഷന് പരിധിയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചു.
ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി ബി.ജെ.പി പ്രവര്‍ത്തകനായ നല്ലയില്‍ പ്രമോദ് എടവിലങ്ങില്‍ തലക്ക് അടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് മേഖലയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മൂന്ന് ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ സംഘര്‍ഷാവസ്ഥയില്‍ അയവുവരാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും നീട്ടിയിരുന്നു. എട്ട് ദിവസം നീണ്ട നിരോധനാജ്ഞ ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."