HOME
DETAILS
MAL
സമ്പന്ന എം.പിമാര്‍ ശമ്പളം ഉപേക്ഷിക്കണമെന്ന് വരുണ്‍ ഗാന്ധി
backup
January 29 2018 | 02:01 AM
ന്യൂഡല്‍ഹി: സമ്പന്നരായ പാര്‍ലമെന്റ് അംഗങ്ങള്‍ തങ്ങളുടെ ശമ്പളം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി.
എം.പിമാര്‍ തങ്ങളുടെ ശമ്പളം ഉപേക്ഷിക്കാന്‍ തയാറാകുകയാണ് വേണ്ടതെന്നും ഇനിമുതല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കുന്നതില് നിന്ന് പുതിയ രീതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ സുമിത്ര മഹാജന് അദ്ദേഹം കത്തയക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."