HOME
DETAILS
MAL
ലിവര്‍പൂള്‍ പുറത്ത്
backup
January 29 2018 | 03:01 AM
ലണ്ടന്‍: ഇംഗ്ലീഷ് എഫ്.എ കപ്പ് പോരാട്ടത്തില്‍ നിന്ന് ലിവര്‍പൂള്‍ പുറത്ത്. സ്വന്തം തട്ടകത്തില്‍ അവര്‍ വെസ്റ്റ് ബ്രോംവിചിനോട് 2-3ന് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണ് അവര്‍ പുറത്തേക്കുള്ള വഴി കണ്ടത്. മറ്റൊരു മത്സരത്തില്‍ ചെല്‍സി 3-0ത്തിന് ന്യൂകാസിലിനെ പരാജയപ്പെടുത്തി അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. കരുത്തരായ ടോട്ടനം ന്യൂപോര്‍ടുമായുള്ള പോരാട്ടം 1-1ന് സമനില പിടിച്ച് രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."