HOME
DETAILS
MAL
ഗുണ്ടല്‍പേട്ടില്‍ കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ട് കണ്ടക്ടര്‍ മരിച്ചു
backup
January 29 2018 | 04:01 AM
കോഴിക്കോട്: ഗുണ്ടല്‍പേട്ടയില്‍ കെ.എസ.ആര്‍.ടി.സി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു ആണ് മരിച്ചത്.
ഗുണ്ടല്‍പേട്ട കാക്കല്‍ തൊണ്ടിക്ക് സമീപം പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."