HOME
DETAILS

സഊദിയിലെ ബഖാല നടത്തിപ്പുകാര്‍ക്ക് മൂന്നു വര്‍ഷ കാലാവധിയുള്ള സ്വതന്ത്ര ഇഖാമ നല്‍കുന്നു

  
backup
January 29 2018 | 10:01 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%96%e0%b4%be%e0%b4%b2-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81

 

ജിദ്ദ: സഊദിയില്‍ ബഖാല(പലചരക്കുകട) നടത്തിപ്പുകാര്‍ക്ക് മൂന്നു വര്‍ഷ കാലാവധിയുള്ള സ്വതന്ത്ര ഇഖാമ നല്‍കുന്നു. ചില്ലറ വില്‍പന മേഖലയിലെ ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് സ്വതന്ത്ര ഇഖാമ നല്‍കുന്നത്. ഇതുവഴി വിദേശികള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ പേരില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നത് അവസാനിപ്പിച്ച് സ്ഥാപനങ്ങള്‍ സ്വന്തം പേരിലാക്കാന്‍ ഇതു സഹായിക്കും.

അതേസമയം സഊദിയില്‍ അഞ്ചു വര്‍ഷത്തിലേറെയായി താമസിക്കുന്ന ബഖാല ഉടമസ്ഥരായ വിദേശികള്‍ക്കാണ് മൂന്നു വര്‍ഷ കാലാവധിയുള്ള സ്വതന്ത്ര ഇഖാമ അനുവദിക്കാന്‍ നിര്‍ദേശം. ഇതിലൂടെ നിയമ വിരുദ്ധമായ ബിനാമി ബിസിനസ് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും നിര്‍ദേശം മുന്നോട്ടു വച്ച സ്‌മോള്‍ ആന്‍ഡ് എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബഖാലകള്‍ നൂറു ശതമാനം ബിനാമി ബിസിനസ് ആയാണ് നടക്കുന്നത് ഈയവസ്ഥക്ക് മാറ്റം വരുത്താനും ഇതു വഴി സാധിക്കും. സ്വദേശി കമ്പനികളെ പോലെ വിദേശ കമ്പനികള്‍ക്കും ലൈസന്‍സ് അനുവദിക്കണമെന്നും അതോറിറ്റി സമര്‍പ്പിച്ച മറ്റൊരു സുപ്രധാന നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago