HOME
DETAILS
MAL
ബാലസംഗമം
backup
May 29 2016 | 21:05 PM
കൊട്ടാരക്കര: കോട്ടാത്തല സുരേന്ദ്രന്‍ സ്മാരക വായനശാലയില്‍ നാളെ വൈകിട്ട് 3ന് ബാലസംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പഠനോപകരണ വിതരണം, മികച്ച വിദ്യാര്‍ഥികളെ അനുമോദിക്കല്‍, കുട്ടികളുടെ കലാ പരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."