HOME
DETAILS
MAL
വീടിന് നേരെ ആക്രമണം
backup
May 29 2016 | 21:05 PM
ചവറ: തേവലക്കരയില്‍ വീടിന് നേരെ ആക്രമണം നടന്നതായി പരാതി. അരിനല്ലൂര്‍ പള്ളിക്ക് സമീപം സാംസണിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം 11.30ഓടെ ആക്രമണമുണ്ടായത്. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."