HOME
DETAILS
MAL
മോദി വിദേശ കമ്പനികളുടെ ഏജന്റെന്ന് സന്ദീപ് ദീക്ഷിത്
backup
January 30 2018 | 02:01 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ കമ്പനികളുടെ ഏജന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മുന്‍ എം.പിയും ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത്.
മുതലാളിമാര്‍ക്ക് രാജ്യത്തെ വില്‍ക്കുന്നത് വഴി മോദി വിദേശ കമ്പനികളുടെ ഏജന്റായിരിക്കുകയാണ്. കൂടാതെ ഈ കമ്പനികളുടെ പുതിയ വൈസ്രോയി കൂടിയാണ് മോദിയെന്നും ദീക്ഷിത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."