HOME
DETAILS
MAL
ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
backup
May 29 2016 | 21:05 PM
വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍ അടുത്ത ഒന്ന്, രണ്ട് തീയതികളില്‍ മതിയായ രേഖകള്‍ സഹിതം എത്തിച്ചേര്‍ന്ന് കാര്‍ഡ് പുതുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."