HOME
DETAILS
MAL
വിലക്കയറ്റം തടയാന്‍ കര്‍ശന നടപടി വേണം : സി.എം.പി
backup
February 12 2017 | 04:02 AM
കോവളം : അവശ്യസാധനങ്ങള്‍ക്കു മേല്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിലക്കയറ്റം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് സി.എം.പി പോളിറ്റ്ബ്യൂറോ അംഗം അഡ്വ.ജി. സുഗുണന് ആവശ്യപ്പെട്ടു. സി.എം.പി മേഖലാപ്രവര്ത്തക സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംമുട്ടയ്ക്കാട് രവീന്ദ്രന് നായര്‍ അധ്യക്ഷനായി. പയറ്റുവിള ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."