HOME
DETAILS

ഇതാദ്യമായി ജീവനക്കാര്‍ക്ക് വിദേശയാത്ര ഒരുക്കി റെയില്‍വ്വേ

  
backup
January 30 2018 | 16:01 PM

railways-sends-staff-for-first-foreign-pleasure-trip-65464

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് ഇടയ്ക്കിടെ ഊര്‍ജ്ജം നല്‍കാന്‍ വിവിധ കമ്പനികള്‍ വിദേശ യാത്രകള്‍ക്ക് അവസരമൊരുക്കാറുണ്ട്. ഈ മാതൃകയില്‍ വിദേശയാത്രാ അവസരമൊരുക്കുകയാണ് റെയില്‍വ്വേ തങ്ങളുടെ ജീവനക്കാര്‍ക്ക്.

ഇന്ത്യന്‍ റെയില്‍വ്വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ദക്ഷിണ, കേന്ദ്ര റെയില്‍വ്വേകളിലെ 100 ജീവനക്കാര്‍ക്കാണ് ആദ്യ വിദേശയാത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈമാസം 28 മുതലുള്ള ആറു ദിവസങ്ങള്‍ ആസ്വദിക്കാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കായി ഇവര്‍ പറന്നു.

ടൂറിന്റെ 25 ശതമാനം ജീവനക്കാര്‍ എടുക്കണം. ബാക്കി 75 ശതമാനം സ്റ്റാഫ് ബെനഫിറ്റ് ഫണ്ടില്‍ നിന്നാണ് എടുക്കുക. പെട്ടെന്ന് റിട്ടയര്‍ ചെയ്യുന്നവരെയാണ് ആദ്യ യാത്രയില്‍ പരിഗണിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago