HOME
DETAILS
MAL
ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും
backup
February 01 2018 | 04:02 AM
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കുമെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡീസല്‍ വില വര്‍ധന മോശമായി ബാധിച്ചെന്നും പണിമുടക്ക് ഒഴിവാക്കാന്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അതിനാല്‍ അത്തരം നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."