HOME
DETAILS
MAL
വിമാനചക്രത്തിനു തീപിടിച്ചു: ദുരന്തം ഒഴിവായത് തലനാരിഴക്ക്
backup
February 13 2017 | 03:02 AM
ജിദ്ദ: ഇറങ്ങുന്നതിനിടെ ലാന്‍ഡിങ് ചക്രത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ഇറാഖ് എയര്‍ലൈന്‍ രക്ഷപെട്ടത് തലനാരിഴക്ക്. ശനിയാഴ്ച വൈകീട്ടാണ് ജിദ്ദ വിമാനത്താനവളത്തില്‍ ചക്രത്തിനു തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട പൈലറ്റ് കണ്ട്രോള് റൂമിലേക്ക് അപായ സന്ദേശം അയച്ചു. പറന്നിറങ്ങിയ വിമാനത്തില്‍ നിന്നും 356 യാത്രക്കാരെ പുറത്തിറക്കിയത് റെക്കോര്‍ഡ് വേഗത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."