HOME
DETAILS
MAL
#കേന്ദ്ര ബജറ്റ്- 2018: വില കൂടുന്നവയും വില കുറയുന്നവയും
backup
February 01 2018 | 10:02 AM
വില കൂടുന്നവ
- ബീഡി
- ജ്യൂസ്
- മൊബൈല്‍ ഫോണ്‍
- ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍
- ആഫ്ടര്‍ ഷേവ്
- ദന്തപരിപാലന വസ്തുകള്‍
- വെജിറ്റബിള്‍ ഓയില്‍
- മെഴുകുതിരി
- സിഗരറ്റ് ലൈറ്റര്‍
- പട്ടം
- ചൂണ്ട, മീന്‍ വല
- വീഡിയോ ഗെയിം
- കളിപ്പാട്ടങ്ങള്‍
- അലാറം ക്ലോക്ക്
- മെത്ത
- വാച്ചുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍,സ്റ്റോപ് വാച്ചുകള്‍
- വാഹന സ്പെയര്‍ പാട്സുകള്‍
- ഡയമണ്ട്
- ചെരുപ്പുകള്‍
- ടൂത്ത് പേസ്റ്റ്
- പാന്‍ മസാല
- സില്‍ക് തുണികള്‍
- സ്വര്‍ണം
- വെള്ളി
- ഇരുചക്രവാഹനങ്ങള്‍
- കാറുകള്‍
- സ്പോര്‍ട്സ് ഉപകരണങ്ങള്‍
- ഫര്‍ണിച്ചര്‍
- റേഡിയര്‍ ടയറുകള്‍
-
വില കുറയുന്നവ - സി.എന്‍.ജി യന്ത്രോപകരണങ്ങള്‍
- സോളാര്‍ ഗ്ലാസ്സ്ബോള്സ്
- സ്ക്രൂ
- കോമെറ്റ്
- കശുവണ്ടി
- ഇഷ്ടിക
- ടൈല്‍സ്
- കോക്ലിയര്‍ ഇംപ്ലാന്റ്സിന് വേണ്ടിയുള്ള ഉപകരണങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."