HOME
DETAILS
MAL
അനുസ്മരണം നാളെ
backup
May 29 2016 | 22:05 PM
കട്ടാങ്ങല്‍: മലയമ്മ റെയ്ഞ്ച് ജംഇയ്യത്തുല്‍ ഉലമാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണവും ഉപഹാര സമര്‍പ്പണവും നാളെ നടക്കും. രാവിലെ 9.30ന് മലയമ്മ താജുല്‍ ഹുദാ മദ്‌റസയില്‍ നടക്കുന്ന പരിപാടിയില്‍ അബൂബക്കര്‍ ഫൈസി മലയമ്മ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."