HOME
DETAILS

വിലക്കയറ്റം വലയ്ക്കും

  
backup
February 01 2018 | 21:02 PM

price-hike-budget-spm-today-articles

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. കാര്‍ഷിക മേഖലക്കും ഗ്രാമീണ മേഖലക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ് പൂര്‍ണമായും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു മാത്രമാണ്. ചില മേഖലകള്‍ക്ക് നേട്ടമുണ്ടാക്കിയപ്പോള്‍ മറ്റുചില മേഖലകള്‍ക്ക് കനത്ത തിരിച്ചടിയും ഉണ്ടാക്കിയ ബജറ്റാണ് ജെയ്റ്റ്‌ലി അവതരിപ്പിച്ചത്.
കാര്‍ഷിക, ആരോഗ്യ മേഖലകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, കോര്‍പ്പറേറ്റ് മേഖല എന്നിവക്ക് വലിയ നേട്ടമുണ്ടാക്കിയപ്പോള്‍ ധനകാര്യം, ആദായനികുതി ദായകര്‍, മൊബൈല്‍ കമ്പനികള്‍ എന്നിവക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ബജറ്റ് യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുകൊണ്ടുള്ളതുമാത്രമാണ്. സാധാരണക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും യാഥാര്‍ഥ്യമാക്കുന്നതാണ് ബജറ്റ് എന്ന മോദിയുടെ അവകാശവാദം ശരിയല്ലെന്നതാണ് നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തില്‍ ബജറ്റിലുണ്ടായ തീരുമാനങ്ങള്‍. ത്രിപുര, മേഘാലയ, നാഗാലന്‍ഡ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കര്‍ണാടകയിലും ഈ വര്‍ഷവും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷവും തെരഞ്ഞെടുപ്പ് നടക്കും. അടുത്ത വര്‍ഷം തന്നെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പും.
ഇത്രയും തെരഞ്ഞെടുപ്പുകള്‍ മുന്നിലുള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത് രാജ്യത്തെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഗ്രാമീണ മേഖലകളെയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലകളില്‍ ബി.ജെ.പി നേരിട്ട തിരിച്ചടിയും ഒരു പാഠമാക്കിയാണ് അവര്‍ ബജറ്റില്‍ ഗ്രാമീണ മേഖലയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago