HOME
DETAILS
MAL
ഭാഗ്യത്തിന് ഒരു വര്‍ഷം കൂടിയല്ലേയുള്ളൂ: രാഹുല്‍ ഗാന്ധി
backup
February 01 2018 | 21:02 PM
കേന്ദ്രബജറ്റിലെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാലുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്നത്. ജനങ്ങളെ പറ്റിക്കുകയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഭാഗ്യവശാല്‍ ഒരു വര്‍ഷം കൂടിയല്ലേ ഉള്ളൂ, നന്ദിയുണ്ടെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ ആവശ്യത്തിന് തുകയില്ല. യുവാക്കള്‍ക്ക് ജോലിയില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."